terror threat at sabarimala extreme vigilance<br />ശബരിമലയിൽ തീവ്രവാദ ഭീഷണിയെന്ന് റിപ്പോർട്ട്. തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യം വെച്ചേക്കാം എന്ന മുന്നറിയിപ്പിനെ തുടർന്ന് ശബരിമലയിൽ നിരീക്ഷണം ശക്തമാക്കി. ബാബാറി മസ്ജിദ് ദിനമായി ഡിസംബർ ആറിന് ശബരിമലയിൽ ജാഗ്രത നിർദേശം സധാരണ ഉള്ളതാണെങ്കിലും ഇത്തവണ ഒരു പരിധി കൂടി കടന്ന് സുരക്ഷ ഏർപ്പെടുത്തി.<br />